---
title: "'സാംസ്കാര ഫാസിസത്തിനെതിരെ പ്രതിരോധനിര'; കല്ലാച്ചിയിൽ സാംസ്കാരിക സംഗമം "
english_title: "Content Highlights:- Cultural gathering in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361299/content-highlights-cultural-gathering-in-kallachi"
published_at: "2026-05-23T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11b9499f833_kallachi.jpg"
keywords: []
---

# 'സാംസ്കാര ഫാസിസത്തിനെതിരെ പ്രതിരോധനിര'; കല്ലാച്ചിയിൽ സാംസ്കാരിക സംഗമം 

> **Lead Summary:** > **നാദാപുരം : **ലോക സാംസ്കാരിക വൈവിധ്യ ദിനത്തിൻ്റെ ഭാഗമായി " സാംസ്കാര ഫാസിസത്തിനെതിരെ പ്രതിരോധനിര " എന്ന മുദ്രവാക്യമുയർത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരൻ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി കെ ചന്ദ്രൻ അധ്യക്ഷനായി.പി കെ രവീന്ദ്രൻ , ടി രാജൻ,സന്തോഷ് കക്കാട്ട്, ഇ മുരളിധരൻ, വത്സരാജ് ഭൂവനി എന്നിവർ സംസാരിച്ചു. റിനീഷ് വിലാതപുരം സ്വാഗതവും എ കെ വിനോദൻ നന്ദിയും പറഞ്ഞു.

## Article Content

> **നാദാപുരം : **ലോക സാംസ്കാരിക വൈവിധ്യ ദിനത്തിൻ്റെ ഭാഗമായി " സാംസ്കാര ഫാസിസത്തിനെതിരെ പ്രതിരോധനിര " എന്ന മുദ്രവാക്യമുയർത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരൻ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി കെ ചന്ദ്രൻ അധ്യക്ഷനായി.പി കെ രവീന്ദ്രൻ , ടി രാജൻ,സന്തോഷ് കക്കാട്ട്, ഇ മുരളിധരൻ, വത്സരാജ് ഭൂവനി എന്നിവർ സംസാരിച്ചു. റിനീഷ് വിലാതപുരം സ്വാഗതവും എ കെ വിനോദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361299/content-highlights-cultural-gathering-in-kallachi)