---
title: "ഇരിങ്ങണ്ണൂരിലെ വൃന്ദാവനിൽ അജിത് കുമാർ അന്തരിച്ചു "
english_title: "Content Highlights:-  Ajith Kumar passed away in Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361324/content-highlights-ajith-kumar-passed-away-in-iringannoor"
published_at: "2026-05-23T23:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11eb90a110e_obituary.jpg"
keywords: ["Latest News", "Local News", "Obituary", "Nadapuram"]
---

# ഇരിങ്ങണ്ണൂരിലെ വൃന്ദാവനിൽ അജിത് കുമാർ അന്തരിച്ചു 

> **Lead Summary:** ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ വൃന്ദാവൻ (ആരഭി) അജിത് കുമാർ അന്തരിച്ചു. വളയത്തെ റിട്ട. ലൈവ് സ്റ്റോക്ക് ഫീൽഡ് ഓഫീസറായിരുന്നു അജിത് കുമാർ .

## Article Content

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂരിലെ വൃന്ദാവൻ (ആരഭി) അജിത് കുമാർ അന്തരിച്ചു. വളയത്തെ റിട്ട. ലൈവ് സ്റ്റോക്ക് ഫീൽഡ് ഓഫീസറായിരുന്നു അജിത് കുമാർ .

ഭാര്യ :സോന (അദ്ധ്യാപിക ഗോകുലം പബ്ലിക് സ്കൂൾ) മക്കൾ: അഖിലേന്ദ്രജിത്ത്( ജയ്പൂർ)ലക്ഷ്മീനന്ദന ( ബി.വി.എസ്. വി വിദ്യാർത്ഥിനി )

പിതാവ്: പരേതനായ അഡ്വ.ടിവി കുഞ്ഞിനാരായണ കുറുപ്പ് (വാണാറ) മാതാവ്: കുമുദ ഭായ് സഹോദരൻ: പരേതനായ കൃഷ്ണകുമാർ (കാർഷിക സർവ്വകലാശാല മണ്ണുത്തി )

സംസ്കാരം ഞായർ വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: ചൊവ്വാഴ്ച

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361324/content-highlights-ajith-kumar-passed-away-in-iringannoor)