---
title: " വെള്ളൂർ എടവലത്ത് അമ്പലത്തും താഴെ കുനിയിൽ ചന്തു അന്തരിച്ചു"
english_title: "Content Highlights:- Chandu, Vellore, passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361325/content-highlights-chandu-vellore-passed-away"
published_at: "2026-05-23T23:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a11ec889293d_chandu.jpg"
keywords: ["Latest News", "Local News", "Obituary", "Nadapuram"]
---

#  വെള്ളൂർ എടവലത്ത് അമ്പലത്തും താഴെ കുനിയിൽ ചന്തു അന്തരിച്ചു

> **Lead Summary:** **നാദാപുരം: **വെള്ളൂർ എടവലത്ത് അമ്പലത്തും താഴെ കുനിയിൽ ചന്തു അന്തരിച്ചു.

## Article Content

**നാദാപുരം: **വെള്ളൂർ എടവലത്ത് അമ്പലത്തും താഴെ കുനിയിൽ ചന്തു അന്തരിച്ചു.

ഭാര്യ: പുഷ്പ മക്കൾ: ഷൈജ, ഷൈജിത്ത്, ഷൈനേഷ്

മരുമക്കൾ: വിനോദൻ (നടുവണ്ണൂർ ), വിനിക, ഷമ്യ

സഹോദരങ്ങൾ: പൊക്കൻ, മാണി പരേതരായ മാധവി, കുഞ്ഞിക്കണ്ണൻ, കുട്ടി, കേളു, കേളപ്പൻ

സംസ്‌കാരം: നാളെ ഞായർ രാവിലെ 10 മണിക്ക് വെള്ളൂരിലെ വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361325/content-highlights-chandu-vellore-passed-away)