---
title: "സാംസ്കാരിക സംഗമം ; സാംസ്കാരിക ഫാസിസത്തിനെതിരെ കല്ലാച്ചിയിൽ പ്രതിരോധ സംഗമം നടത്തി"
english_title: "Content highlights:-Kallachi hosts cultural meet to resist cultural fascism "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361378/content-highlights-kallachi-hosts-cultural-meet-to-resist-cultural-fascism"
published_at: "2026-05-24T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1293d3a17c5_hfghf.jpg"
keywords: ["Latest News", "Cultural", "Kallachi", "Nadapuram"]
---

# സാംസ്കാരിക സംഗമം ; സാംസ്കാരിക ഫാസിസത്തിനെതിരെ കല്ലാച്ചിയിൽ പ്രതിരോധ സംഗമം നടത്തി

> **Lead Summary:** നാദാപുരം:**[**ലോക സാംസ്കാരിക വൈവിധ്യ ദിനത്തിന്റെ ഭാഗമായി 'സാംസ്കാരിക ഫാസിസത്തിനെതിരെ പ്രതിരോധനിര' എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു.

## Article Content

നാദാപുരം:**[**ലോക സാംസ്കാരിക വൈവിധ്യ ദിനത്തിന്റെ ഭാഗമായി 'സാംസ്കാരിക ഫാസിസത്തിനെതിരെ പ്രതിരോധനിര' എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു.

എഴുത്തുകാരൻ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി കെ ചന്ദ്രൻ അധ്യക്ഷനായി. പി കെ രവീന്ദ്രൻ, ടി രാജൻ, സന്തോഷ് കക്കാട്ട്, ഇ മുരളീധരൻ, വത്സരാജ് ഭുവനി എന്നിവർ സംസാരിച്ചു. റിനീഷ് വിലാതപുരം സ്വാഗതവും എ കെ വിനോദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361378/content-highlights-kallachi-hosts-cultural-meet-to-resist-cultural-fascism)