---
title: "സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായി"
english_title: "Content highlights:-Fire accident at CITU Toddy Workers' Union office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361387/content-highlights-fire-accident-at-citu-toddy-workers-union-office"
published_at: "2026-05-24T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12a11df3cb9_GFHFGH.jpg"
keywords: ["latest news", "CITU Toddy Workers", "Fire accident", "Nadapuaram"]
---

# സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായി

> **Lead Summary:** നാദാപുരം: **[** കല്ലാച്ചി സംസ്ഥാനപാതയ്ക്ക് സമീപം സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം. ഇന്നലെ രാത്രി 7നാണ് സംഭവം. ഓഫീസിനുപിൻവശത്തെ ഇലക്ട്രിക് വയറിൽനിന്നാണ് തീ ആളി പടർന്നത്.

## Article Content

നാദാപുരം: **[** കല്ലാച്ചി സംസ്ഥാനപാതയ്ക്ക് സമീപം സിഐടിയു ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് കെട്ടിടത്തിൽ തീപിടിത്തം. ഇന്നലെ രാത്രി 7നാണ് സംഭവം. ഓഫീസിനുപിൻവശത്തെ ഇലക്ട്രിക് വയറിൽനിന്നാണ് തീ ആളി പടർന്നത്.

ഉടൻ നാട്ടുകാരും വ്യാപാരികളും ചേർന്ന് തീയണച്ചു. വൻദുരന്തമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361387/content-highlights-fire-accident-at-citu-toddy-workers-union-office)