---
title: "താവോട്ട്മുക്ക് കിഴക്കെകൊറ്റാലയിൽ അമ്മത്ഹാജി അന്തരിച്ചു"
english_title: "Ammathaji passes away in Tavotmukku East Kotala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361624/ammathaji-passes-away-in-tavotmukku-east-kotala"
published_at: "2026-05-25T13:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a140425a44a8_nada1.jpg"
keywords: ["Latest News", "Vanimel", "Obituary"]
---

# താവോട്ട്മുക്ക് കിഴക്കെകൊറ്റാലയിൽ അമ്മത്ഹാജി അന്തരിച്ചു

> **Lead Summary:** **വാണിമേൽ: [** താവോട്ട്മുക്ക് കിഴക്കെകൊറ്റാലയിൽ അമ്മത്ഹാജി അന്തരിച്ചു. ഭാര്യ : പരേതയായ ഖദീജ. മക്കൾ :സൈനബ,സഫിയ,ആയിഷ, അഷ്റഫ്.

## Article Content

**വാണിമേൽ: [** താവോട്ട്മുക്ക് കിഴക്കെകൊറ്റാലയിൽ അമ്മത്ഹാജി അന്തരിച്ചു. ഭാര്യ : പരേതയായ ഖദീജ. മക്കൾ :സൈനബ,സഫിയ,ആയിഷ, അഷ്റഫ്.

മരുമക്കൾ: മുല്ലേൻ്റവിട അന്ത്രു (വയൽപീടിക), കുഞ്ഞബ്ദുല്ല (ചീക്കോന്ന്), അബ്ദുറഹ്മാൻ (മുൻ അധ്യാപകൻ ചങ്ങരോത്ത് യു.പി സ്‌കൂൾ), നുസ്‌റത്ത് പാറക്കടവ്. സഹോദരങ്ങൾ: സൂപ്പി, ഹുസൈൻ, മായൻ കുട്ടി, മാമി, പരേതരായ അബ്ദുല്ല, കുഞ്ഞാലി, കദിയ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361624/ammathaji-passes-away-in-tavotmukku-east-kotala)