---
title: "രക്ഷയുണ്ടാകുമോ ? നാദാപുരം അഗ്നിരക്ഷനിലയത്തിൽ പുതിയ വാഹനം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "Content Highlights:- MLA flags off new vehicle at Nadapuram Fire Station"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361748/content-highlights-mla-flags-off-new-vehicle-at-nadapuram-fire-station"
published_at: "2026-05-25T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1470a18b467_abhijith.jpg"
keywords: ["Latest News", "Local News", "Abhijith MLA", "Nadapuram Fire Station"]
---

# രക്ഷയുണ്ടാകുമോ ? നാദാപുരം അഗ്നിരക്ഷനിലയത്തിൽ പുതിയ വാഹനം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** **നാദാപുരം : **സ്വന്തമായി കെട്ടിടമില്ലാതെ ചേലക്കാട്ടെ മിനി സ്റ്റേഡിയത്തിലെ ഇടുങ്ങിയ മുറിയിൽ ഒതുങ്ങി കൂടുന്ന നാദാപുരം അഗ്നിരക്ഷനിലയത്തെ ആരു രക്ഷിക്കുമെന്ന ചോദ്യങ്ങൾക്കിടെ പുതിയ വാഹനം എത്തി.

## Article Content

**നാദാപുരം : **സ്വന്തമായി കെട്ടിടമില്ലാതെ ചേലക്കാട്ടെ മിനി സ്റ്റേഡിയത്തിലെ ഇടുങ്ങിയ മുറിയിൽ ഒതുങ്ങി കൂടുന്ന നാദാപുരം അഗ്നിരക്ഷനിലയത്തെ ആരു രക്ഷിക്കുമെന്ന ചോദ്യങ്ങൾക്കിടെ പുതിയ വാഹനം എത്തി.

മുൻസർക്കാറിൻ്റെ കാലത്ത് അനുവദിച്ചു കിട്ടിയ വാഹനം നാദാപുരം എം. എൽ. എ കെ.എം. അഭിജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു.

സ്റ്റേഷൻ ഓഫീസർ വരുൺ ഉൾപ്പെടെയുള്ള ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു . നാദാപുരം ഗവ. താലൂക്ക് ആശുപത്രി പരിസരത്ത് ഫയർ സ്റ്റേഷനായി സ്ഥലം ഏറ്റെടുതെങ്കിലും കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361748/content-highlights-mla-flags-off-new-vehicle-at-nadapuram-fire-station)