---
title: "കോറോള്ളതിൽ മൊയ്തു അന്തരിച്ചു"
english_title: "Content Highlights:-Korolllathil Moithu Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361759/content-highlights-korolllathil-moithu-passed-away"
published_at: "2026-05-25T23:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1495ab76cd9_Obituary.jpg"
keywords: []
---

# കോറോള്ളതിൽ മൊയ്തു അന്തരിച്ചു

> **Lead Summary:** ചേലക്കാട്: കോറോള്ളതിൽ മൊയ്തു (കച്ചേരീൻറവിട) അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം

## Article Content

ചേലക്കാട്: കോറോള്ളതിൽ മൊയ്തു (കച്ചേരീൻറവിട) അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം

നാളെ രാവിലെ 9 മണിക്ക് ചേലക്കാട് ജുമാമസ്ജിദിൽ.

മക്കൾ: ഡോ. കെ. ഖമറുദ്ധീൻ, ഖൗലത്ത്,അസ്‌മ, ഖമറുന്നിസ,

മരുമക്കൾ: ദാവൂദ് പി.എം ചേലക്കാട്,മജീദ് തെരുവത്ത് കുറ്റ്യാടി (ബഹ്‌റൈൻ),ഡോ. രുഫ്താന കാസർഗോഡ്,

പരേതനായ അബ്ദുറഹ്മാൻ വടകര.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361759/content-highlights-korolllathil-moithu-passed-away)