---
title: "ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം"
english_title: "Content Highlights:-Congress Protests Fuel Price Hike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361971/content-highlights-congress-protests-fuel-price-hike"
published_at: "2026-05-26T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15a4d1a3ae4_Congress_Protest.jpg"
keywords: ["Latest News", "Congress Protest", "Fuel Price Hike", "Nadapuram"]
---

# ഇന്ധന വിലവർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **നാദാപുരം : ** അനുദിനം വർദ്ധിച്ചുവരുന്ന പെട്രോൾ ഡീസൽ പാചകവാതക സിലിണ്ടർ വിലവർധനയ്ക്കെതിരെ പ്രതിഷേധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം : ** അനുദിനം വർദ്ധിച്ചുവരുന്ന പെട്രോൾ ഡീസൽ പാചകവാതക സിലിണ്ടർ വിലവർധനയ്ക്കെതിരെ പ്രതിഷേധിച്ച് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂണേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് അശോകൻ തൂണേരി പി രാമചന്ദ്രൻ മാസ്റ്റർ, യുകെ വിനോദ് കുമാർ, വി കെ രജിഷ്, ഫസൽ മാട്ടാൻ, സജീവൻ കുറ്റിയിൽ, സുധ എ പി, എൻ കെ അഭിഷേക് ഉഷ അരവിന്ദ്, സി കെ ലത, ലിഷ കുഞ്ഞിപുരയിൽ, എന്നിവർ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361971/content-highlights-congress-protests-fuel-price-hike)