---
title: "വലിയ വിളക്കാട്ടുവെള്ളി കുഞ്ഞിമൂസ്സ ഹാജി അന്തരിച്ചു "
english_title: "Content Highlights:-Valiya Vilakkattuvelli Kunjimoosa Haji Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361982/content-highlights-valiya-vilakkattuvelli-kunjimoosa-haji-passed-away"
published_at: "2026-05-26T21:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15c1d64dbad_Kunjimoosa_Haji.jpg"
keywords: ["Latest News", "Obituary", "Thooneri"]
---

# വലിയ വിളക്കാട്ടുവെള്ളി കുഞ്ഞിമൂസ്സ ഹാജി അന്തരിച്ചു 

> **Lead Summary:** തൂണേരി: ചെക്കായി മുക്കിന് സമീപം വലിയ വിളക്കാട്ടുവെള്ളി കുഞ്ഞിമൂസ്സ ഹാജി അന്തരിച്ചു.പുളിയുള്ളതിൽ മസ്ജിദുൽ തഖ്വ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡണ്ട്‌ ആണ്.ഭാര്യ: റാബിയ (കാരിയാട് ).

## Article Content

തൂണേരി: ചെക്കായി മുക്കിന് സമീപം വലിയ വിളക്കാട്ടുവെള്ളി കുഞ്ഞിമൂസ്സ ഹാജി അന്തരിച്ചു.പുളിയുള്ളതിൽ മസ്ജിദുൽ തഖ്വ സ്ഥാപനങ്ങളുടെ വൈസ് പ്രസിഡണ്ട്‌ ആണ്.ഭാര്യ: റാബിയ (കാരിയാട് ).

മക്കൾ: നസീർ, ഹാരിസ്,റാഷിദ്,സാലിഹ്,മുഹമ്മദ് അലി (എല്ലാവരും മസ്കറ്റ് )

മരുമക്കൾ: ജസീല (കരിയാട് ),ഷാഹിദ (നാദാപുരം),ഫസീല ചെറിയ കക്കാട്ട് (കിടഞ്ഞി),അഫ്ന (കടവത്തൂർ),മുഹ്സിന (കരിയാട്)

സഹോദരങ്ങൾ: മൊയ്തു ഹാജി അബൂബക്കർ ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361982/content-highlights-valiya-vilakkattuvelli-kunjimoosa-haji-passed-away)