---
title: "കുഞ്ഞിപ്പറമ്പത്ത് ചിരുത അന്തരിച്ചു"
english_title: "Kunjiparambath Chirutha Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/361986/kunjiparambath-chirutha-passed-away"
published_at: "2026-05-26T21:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15c96022327_Kunjiparambath_Chirutha.jpg"
keywords: ["Latest News", "Obituary", "Vanimel"]
---

# കുഞ്ഞിപ്പറമ്പത്ത് ചിരുത അന്തരിച്ചു

> **Lead Summary:** വാണിമേൽ : കൂളിക്കുന്നിലെ കുഞ്ഞിപ്പറമ്പത്ത് പരേതനായ കോരന്റെ ഭാര്യ ചിരുത അന്തരിച്ചു.

## Article Content

വാണിമേൽ : കൂളിക്കുന്നിലെ കുഞ്ഞിപ്പറമ്പത്ത് പരേതനായ കോരന്റെ ഭാര്യ ചിരുത അന്തരിച്ചു.

മക്കൾ: ചന്ദ്രൻ, ബാബു, അനീഷ്. ചന്ദ്രി, ലത, റീന.

മരുമക്കൾ: രസ്ന, ലിഷ, അഞ്ജു കുഞ്ഞിക്കണ്ണൻ, അശോകൻ, ചന്ദ്രൻ.

സഹോദരങ്ങൾ : കണ്ണൻ , കുമാരൻ , ദേവി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/361986/kunjiparambath-chirutha-passed-away)