---
title: "പൂവുള്ളതിൽ പോക്കർ അന്തരിച്ചു"
english_title: "Poker player passes away at Poovullathil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362515/poker-player-passes-away-at-poovullathil"
published_at: "2026-05-29T14:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19555eb269b_obi.jpg"
keywords: ["Latest News", "Death", "Nadapuram"]
---

# പൂവുള്ളതിൽ പോക്കർ അന്തരിച്ചു

> **Lead Summary:** **നാദാപുരം: [ **നരിക്കാട്ടേരിയിലെ പൂവുള്ളതിൽ പോക്കർ അന്തരിച്ചു. ഭാര്യ: പരേതയായ എടേച്ചേരി പാലുള്ളകണ്ടി ബിയ്യാത്തു. മക്കൾ: അബ്ദുൽ ലത്തീഫ്, മുജീബ് (ദുബൈ), സൈനബ കാരപ്പറമ്പത് (അരൂർ ), കമറുന്നിസ (മുളിയങ്ങൾ), ജമീല (മൂരികുത്തി )പരേതരായ പാത്തു, അസീസ്.

## Article Content

**നാദാപുരം: [ **നരിക്കാട്ടേരിയിലെ പൂവുള്ളതിൽ പോക്കർ അന്തരിച്ചു. ഭാര്യ: പരേതയായ എടേച്ചേരി പാലുള്ളകണ്ടി ബിയ്യാത്തു. മക്കൾ: അബ്ദുൽ ലത്തീഫ്, മുജീബ് (ദുബൈ), സൈനബ കാരപ്പറമ്പത് (അരൂർ ), കമറുന്നിസ (മുളിയങ്ങൾ), ജമീല (മൂരികുത്തി )പരേതരായ പാത്തു, അസീസ്.

മരുമക്കൾ: സുഹറ കുനിങ്ങാട്, ഷെരീഫ നരിക്കാട്ടേരി, ഷംസീറ ജാതിയേരി, അമ്മദ് മുള്ളമ്പത്, മുഹമ്മദ് അരൂർ, അഷ്‌റഫ്‌ മുളിയങ്ങൾ, കാസിം മൂരികുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362515/poker-player-passes-away-at-poovullathil)