---
title: "ജാതിയേരിയിൽ വ്യാപാരി ചെറുമോത്തെ വണ്ണാൻ്റവിട അമ്മദ് അന്തരിച്ചു"
english_title: " Content Highlights:- Cherumothe Vannantravida Ammad passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362569/content-highlights-cherumothe-vannantravida-ammad-passes-away"
published_at: "2026-05-29T19:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19964ca567a_obituary.jpg"
keywords: ["Latest News", "Obituary", "Nadapuram News"]
---

# ജാതിയേരിയിൽ വ്യാപാരി ചെറുമോത്തെ വണ്ണാൻ്റവിട അമ്മദ് അന്തരിച്ചു

> **Lead Summary:** **വളയം: **ജാതിയേരിയിൽ വ്യാപാരിയും പരേതനായ ചങ്ങരംകണ്ടി അബ്ദുല്ലയുടെ മകനുമായ ചെറുമോത്തെ വണ്ണാൻ്റവിട അമ്മദ് അന്തരിച്ചു.

## Article Content

**വളയം: **ജാതിയേരിയിൽ വ്യാപാരിയും പരേതനായ ചങ്ങരംകണ്ടി അബ്ദുല്ലയുടെ മകനുമായ ചെറുമോത്തെ വണ്ണാൻ്റവിട അമ്മദ് അന്തരിച്ചു.

മാതാവ്: നബീസു വണ്ണാൻ്റവിട. ഭാര്യ: സാറ രയരോത്ത് ജാതിയേരി. മക്കൾ: ശമീമ, സിയാന, സൈൻ അബ്ദുല്ല, ഹിദാശ്, സയാൻ. സഹോദരങ്ങൾ: ബശീർ സി.കെ (ദുബൈ), ശരീഫ, ഹൈറുന്നിസ, റൈഹാനത്ത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362569/content-highlights-cherumothe-vannantravida-ammad-passes-away)