---
title: "എം കെ അമ്മദ് ഹാജി അന്തരിച്ചു"
english_title: " Content Highlights:- MK Ammad Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/362815/content-highlights-mk-ammad-haji-passes-away"
published_at: "2026-05-30T20:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1af9a0a1ecf_obituary.jpg"
keywords: ["Latest News", "Obituary", "Nadapuram News"]
---

# എം കെ അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** വാണിമേൽ : വാണിമേൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും പരപ്പുപാറയിലെ സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനുമായ എം കെ അമ്മദ് ഹാജി അന്തരിച്ചു.

## Article Content

വാണിമേൽ : വാണിമേൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും പരപ്പുപാറയിലെ സിപിഐഎമ്മിന്റെ സജീവ പ്രവർത്തകനുമായ എം കെ അമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ : പരേതയായ മാമി മണങ്ങാട്ട് .

മക്കൾ: ഹമീദ് ഖത്തർ, ബഷീർ ഖത്തർ, റസിയ കോടിയൂറ, സൈദ.

മരുമക്കൾ: ഷക്കീന പുറമേരി, താഹിറ പൈക്കാട്ട്, ഹമീദ് കോടിയൂറ,അന്ത്രു കായക്കൊടി. സഹോദരങ്ങൾ: ആയിശ, എം കെ മൊയ്തു ഹാജി,എം കെ അബ്ദുറഹ്മാൻ, ആസ്യ വെള്ളികുളങ്ങര, പരേതയായ മാമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/362815/content-highlights-mk-ammad-haji-passes-away)