---
title: "കോമത്ത് താഴക്കുനി നാരായണി അന്തരിച്ചു"
english_title: " Content Highlights:- Komath Thazhakkuni Narayani passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363011/content-highlights-komath-thazhakkuni-narayani-passes-away"
published_at: "2026-05-31T21:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1c5a7dd1394_obituary.jpg"
keywords: []
---

# കോമത്ത് താഴക്കുനി നാരായണി അന്തരിച്ചു

> **Lead Summary:** കല്ലാച്ചി : കോമത്ത് താഴക്കുനി നാരായണി അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ.

## Article Content

കല്ലാച്ചി : കോമത്ത് താഴക്കുനി നാരായണി അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ.

മക്കൾ:- സുഭാഷ് (അപ്രൈ സർSBl നാദാപുരം), സന്തോഷ് (അപ്രൈസർKGBഅഴിയൂർ) സാധന (മുക്കാളി) സഹേഷ് (Asst managerഓറിയൻറ് ഇൻഷൂറൻസ്)

മരുമക്കൾ:- സിന്ധു,ബിന്ദു, CK ബാബു(Rtd: Asst maneger Central Bank of India - Chombala), പൂർണ്ണിമ. സഹോദരങ്ങൾ: ദേവയാനി,ജാനകി പരേതരായ AP കുഞ്ഞിക്കണ്ണൻ, AP കുഞ്ഞിരാമൻമാസ്റ്റർ, എ പി കേളു, സതീദേവി.

സംസ്കാരം നാളെ ( തിങ്കൾ) രാവിലെ 11 മണി കല്ലാച്ചി വാണിയൂർ റോഡിലെ കണ്ണോത്ത് താഴകുനി സഹേഷിൻ്റെ വീട്ടിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363011/content-highlights-komath-thazhakkuni-narayani-passes-away)