---
title: "'മുകുളങ്ങൾ' ;എടച്ചേരി വിജയ കലാവേദി ഗ്രന്ഥാലയത്തിന്റെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു"
english_title: "Edachery Vijaya Kalavedi Library's handwritten magazine released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363120/edachery-vijaya-kalavedi-librarys-handwritten-magazine-released"
published_at: "2026-06-01T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d2e0887236_BOOK.jpg"
keywords: ["LATEST NEWS", "EDACHERY", "LIBRARY", "MAGAZINE"]
---

# 'മുകുളങ്ങൾ' ;എടച്ചേരി വിജയ കലാവേദി ഗ്രന്ഥാലയത്തിന്റെ കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു

> **Lead Summary:** നാദാപുരം: **[**വായനക്കളരിയുടെ ഭാഗമായി എടച്ചേരി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച കുട്ടികളുടെ വിവിധ ക്യാമ്പുകളുടെ തുടർച്ചയായി നവ എഴുത്തുകാരുടെ രചനകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ച് 'മുകുളങ്ങൾ' എന്ന കൈയെഴുത്തു മാസികയിറക്കി.

## Article Content

നാദാപുരം: **[**വായനക്കളരിയുടെ ഭാഗമായി എടച്ചേരി വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച കുട്ടികളുടെ വിവിധ ക്യാമ്പുകളുടെ തുടർച്ചയായി നവ എഴുത്തുകാരുടെ രചനകളും ചിത്രങ്ങളും ഉൾക്കൊള്ളിച്ച് 'മുകുളങ്ങൾ' എന്ന കൈയെഴുത്തു മാസികയിറക്കി.

ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് പി എം നാണു പ്രകാശിപ്പിച്ചു. കെ ടി കെ പ്രേമചന്ദ്രൻ അധ്യക്ഷനായി. സി പി ജിഷ, സി കെ ജിജീഷ്, തൻഹതാര, നൈനിക സുമേ ഷ്, ആൻമിയ എന്നിവർ സംസാരിച്ചു. രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363120/edachery-vijaya-kalavedi-librarys-handwritten-magazine-released)