---
title: "നാദാപുരം ഗവ:യു.പി.സ്‌കൂളിൽ അധ്യാപക ഒഴിവ്"
english_title: "Teacher vacancy at Nadapuram School-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363310/teacher-vacancy-at-nadapuram-school-new"
published_at: "2026-06-02T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e6df95037b_vacany.jpg"
keywords: ["Latest News", "Nadapuram", "Nadapuram School Vacancies"]
---

# നാദാപുരം ഗവ:യു.പി.സ്‌കൂളിൽ അധ്യാപക ഒഴിവ്

> **Lead Summary:** **നാദാപുരം: [ **ഗവ: യു.പി.സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യു.പി.എ സ്‌.ടി( ജനറൽ) യു പി.എസ് .ടി (ഹിന്ദി), യു പി.എ സ്.ടി (അറബിക്) തസ്‌തികയിലേക്കുളള അഭിമുഖം 4ന് വ്യാഴാഴ്ച്‌ച രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാവണം.

## Article Content

**നാദാപുരം: [ **ഗവ: യു.പി.സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യു.പി.എ സ്‌.ടി( ജനറൽ) യു പി.എസ് .ടി (ഹിന്ദി), യു പി.എ സ്.ടി (അറബിക്) തസ്‌തികയിലേക്കുളള അഭിമുഖം 4ന് വ്യാഴാഴ്ച്‌ച രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ഹാജരാവണം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363310/teacher-vacancy-at-nadapuram-school-new)