---
title: "സ്മരണ പുതുക്കി; മുൻ എംഎൽഎ ഇ.വി. കുമാരന്റെ ചരമവാർഷികം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു "
english_title: "E.V. Kumaran's death anniversary observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363529/ev-kumarans-death-anniversary-observed"
published_at: "2026-06-03T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fc64c03bea_nada4.jpg"
keywords: ["Latest News", "Former MLA", "E.V. Kumaran", "Death Anniversary", "Nadapuram"]
---

# സ്മരണ പുതുക്കി; മുൻ എംഎൽഎ ഇ.വി. കുമാരന്റെ ചരമവാർഷികം വിപുലമായ ചടങ്ങുകളോടെ ആചരിച്ചു 

> **Lead Summary:** **നാദാപുരം: [ **സിപിഐ എം നേതാവും മുൻഎംഎൽഎയും പ്രമുഖ സഹകാരിയുമായിരുന്ന ഇ വി കുമാരന് നാടിന്റെ സ്മണാഞ്ജലി. 22ാം ചരമ വാർഷിക ദിനാചരത്തിന്റെ ഭാഗമായി പ്രകടനം ,സ്മൃതി മണ്ഡപത്തിൽ പുഷ്പ്പക്ര സർപ്പണം, അനുസ്മരണ യോഗവും ചേർന്നു.

## Article Content

**നാദാപുരം: [ **സിപിഐ എം നേതാവും മുൻഎംഎൽഎയും പ്രമുഖ സഹകാരിയുമായിരുന്ന ഇ വി കുമാരന് നാടിന്റെ സ്മണാഞ്ജലി. 22ാം ചരമ വാർഷിക ദിനാചരത്തിന്റെ ഭാഗമായി പ്രകടനം ,സ്മൃതി മണ്ഡപത്തിൽ പുഷ്പ്പക്ര സർപ്പണം, അനുസ്മരണ യോഗവും ചേർന്നു.

സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ് , ഏരിയാ സെക്രട്ടറി എ മോഹൻദാസ് , എം എം അശോകൻ എന്നിവർ പുഷ്പ്പ ചക്രം സമർപ്പിച്ചു. എം മെഹ്ബൂബ് അനുസ്മരണ പ്രഭാഷണം നടത്തി. ടി വി ഗോപാലൻ അധ്യക്ഷനായി.

സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ദിനേശൻ , പി പി ചാത്തു, ഏരിയാ സെക്രട്ടറി എ മോഹൻദാസ് , ജില്ലാ കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ, വി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. എം എം അശോകൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363529/ev-kumarans-death-anniversary-observed)