---
title: "ഉദ്യോഗാർത്ഥികൾക്ക് അവസരം; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയിൽ നഴ്സ് ഒഴിവ്"
english_title: "Nurse vacancy at Athurugiriya Taluk Homeopathy Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363707/nurse-vacancy-at-athurugiriya-taluk-homeopathy-hospital"
published_at: "2026-06-04T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2106f5b0e2a_nada2.jpg"
keywords: ["Latest News", "Nadapuram", "Nurse Vacancy", "Purameri Taluk Homeopathic Hospital"]
---

# ഉദ്യോഗാർത്ഥികൾക്ക് അവസരം; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയിൽ നഴ്സ് ഒഴിവ്

> **Lead Summary:** **നാദാപുരം: [ **പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിൽ താൽക്കാലിക നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ ആയുഷ് മിഷൻ കാരുണ്യ പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായുള്ള മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ ഒഴിവിലേക്കും ഇപ്പോഴാണ് നിയമനം നടത്തുന്നത്.

## Article Content

**നാദാപുരം: [ **പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിൽ താൽക്കാലിക നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ ആയുഷ് മിഷൻ കാരുണ്യ പാലിയേറ്റീവ് കെയർ പദ്ധതിയുടെ ഭാഗമായുള്ള മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ ഒഴിവിലേക്കും ഇപ്പോഴാണ് നിയമനം നടത്തുന്നത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള വാക്ക്-ഇൻ ഇൻ്റർവ്യൂ ഈ മാസം 10-ാം തീയതി പകൽ 11 മണിക്ക് താലൂക്ക് ഹോമിയോ ആശുപത്രിയിൽ വെച്ച് നടക്കും. താല്പര്യമുള്ളവർക്ക് നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയാനും സംശയങ്ങൾ ദൂരീകരിക്കാനും 04962557270 അല്ലെങ്കിൽ 9446163032 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363707/nurse-vacancy-at-athurugiriya-taluk-homeopathy-hospital)