---
title: "വില വർദ്ധനവ്; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുമ്പിൽ സിപിഐ എം മാർച്ചും ധർണ്ണയും "
english_title: "CPI(M) Nadapuram Area Committee protests against the daily price increase of petrol products"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363737/cpim-nadapuram-area-committee-protests-against-the-daily-price-increase-of-petrol-products"
published_at: "2026-06-04T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2118f9eca43_NADA5.jpg"
keywords: ["Latest News", "Nadapuram", "Kallachi", "CPI(M) March And Dharna", "Price Increase Of Petrol Products"]
---

# വില വർദ്ധനവ്; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുമ്പിൽ സിപിഐ എം മാർച്ചും ധർണ്ണയും 

> **Lead Summary:** **നാദാപുരം: [ **പെട്രോൾ ഉൽപന്നങ്ങളുടെ നിത്യേനയുള്ള വില വർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

## Article Content

**നാദാപുരം: [ **പെട്രോൾ ഉൽപന്നങ്ങളുടെ നിത്യേനയുള്ള വില വർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു. സി.എച്ച് മോഹനൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, വി.പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഏരിയാ സെക്രട്ടറി എ.മോഹൻദാസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363737/cpim-nadapuram-area-committee-protests-against-the-daily-price-increase-of-petrol-products)