---
title: "പരിസ്ഥിതി ദിനം; പാറക്കടവ് സഹകരണ അർബൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈ നടലും ബോധവൽക്കരണവും സംഘടിപ്പിച്ചു"
english_title: "Fruit tree sapling planting and awareness campaign led by Parakkadavu Cooperative Urban Society"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/363969/fruit-tree-sapling-planting-and-awareness-campaign-led-by-parakkadavu-cooperative-urban-society"
published_at: "2026-06-05T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a226dece9e37_nada5.jpg"
keywords: ["Latest News", "Nadapuram", "Environment Day", "Parakkadavu Cooperative Urban Society"]
---

# പരിസ്ഥിതി ദിനം; പാറക്കടവ് സഹകരണ അർബൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈ നടലും ബോധവൽക്കരണവും സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് പാറക്കടവ് സഹകരണ അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈനടലും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [ **പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് പാറക്കടവ് സഹകരണ അർബൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഫലവൃക്ഷത്തൈനടലും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

സൊസൈറ്റിപ്രസിഡണ്ട് റഫീഖ് കുനിയിൽ ഉദ്ഘാടനം ചെയ്തു.കെ സുമിത അധ്യക്ഷത വഹിച്ചു.ഗ്രാമപപഞ്ചായതത്തംഗങ്ങളായ സി കെ ജമീല,കെ ദ്വര, കൃഷി ഓഫീസർ ഭാഗ്യ ലക്ഷ്മി,മോഹനൻ പാറക്കടവ്, പടിഞ്ഞാറയിൽ മഹേഷ്,ടി അനിൽ കുമാർ, എംപി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/363969/fruit-tree-sapling-planting-and-awareness-campaign-led-by-parakkadavu-cooperative-urban-society)