---
title: "കെ.ടി സ്മരണ; കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ കുഴലൂത്തുകാർ- വി.കെ.സുരേഷ്"
english_title: "Central Government Corporate Pipers- VK Suresh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/36407/central-government-corporate-pipers-vk-suresh"
published_at: "2022-04-07T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f12d705369_kt kanaran.jpg"
keywords: []
---

# കെ.ടി സ്മരണ; കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ കുഴലൂത്തുകാർ- വി.കെ.സുരേഷ്

> **Lead Summary:** **നാദാപുരം : **കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ കുഴലൂത്തുകാരാണെന്ന് സി.പി.ഐ. നേതാവ് വി.കെ.സുരേഷ് ബാബു .പെട്രോളിയം ഉല്പനങ്ങളുടെ വില ഒരോ ദിവസവും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ് എന്ന് അദ്ദേഹാ അഭിപ്രായപ്പെട്ടു.

## Article Content

**നാദാപുരം : **കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ കുഴലൂത്തുകാരാണെന്ന് സി.പി.ഐ. നേതാവ് വി.കെ.സുരേഷ് ബാബു .പെട്രോളിയം ഉല്പനങ്ങളുടെ വില ഒരോ ദിവസവും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ് എന്ന് അദ്ദേഹാ അഭിപ്രായപ്പെട്ടു.

നാദാപുരം മണ്ഡലം മുൻ എം.എൽ.എയും സി.പി.ഐ. നേതാവുമായിരിയുന്നുന്ന കെ.ടി. കണാരന്റെയും , വി.പി.ഗംഗാധരന്റെയും ചരമവാർഷികം സി.പി.ഐ. മൊകേരി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

യോഗം സി.പി.ഐ. കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.കെ.സുരേഷ് ബാബു കൂത്തുപറമ്പ് ഉൽഘാടനം ചെയ്തു. എ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.സുരേഷ് ബാബു, എം.പി. കുഞ്ഞിരാമൻ, ടി.സുരേന്ദ്രൻ , റീന സുരേഷ് പ്രസംഗിച്ചു,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/36407/central-government-corporate-pipers-vk-suresh)