---
title: "ഒരുപടി മുന്നിലെത്താം.... മികച്ച അധ്യാപകരും പഠനാന്തരീക്ഷവുമായി ഐഡിയൽ "
english_title: "Let's go one step further .... Ideal with great teachers and learning environment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/36419/lets-go-one-step-further-ideal-with-great-teachers-and-learning-environment"
published_at: "2022-04-07T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f23a6a4ad9_ideal.jpg"
keywords: []
---

# ഒരുപടി മുന്നിലെത്താം.... മികച്ച അധ്യാപകരും പഠനാന്തരീക്ഷവുമായി ഐഡിയൽ 

> **Lead Summary:** **നാദാപുരം : **അവധിക്കാലത്ത് എന്തിന് പഠിക്കണം? ഇവിടെ പേടിച്ച് പഠിക്കേണ്ട , ഉല്ലസിച്ച് പഠിക്കാം. സ്ക്കൂൾ തുറക്കും മുൻപെ ഒരുപടി മുന്നിലെത്താം. മികച്ച അധ്യാപകരും പഠനാന്തരീക്ഷമുള്ള ക്ലാസ് മുറികളുമായി ഈ വെക്കേഷൻ മുതൽ ഐഡിയലിനൊപ്പമാകാം.

## Article Content

**നാദാപുരം : **അവധിക്കാലത്ത് എന്തിന് പഠിക്കണം? ഇവിടെ പേടിച്ച് പഠിക്കേണ്ട , ഉല്ലസിച്ച് പഠിക്കാം. സ്ക്കൂൾ തുറക്കും മുൻപെ ഒരുപടി മുന്നിലെത്താം. മികച്ച അധ്യാപകരും പഠനാന്തരീക്ഷമുള്ള ക്ലാസ് മുറികളുമായി ഈ വെക്കേഷൻ മുതൽ ഐഡിയലിനൊപ്പമാകാം.

കല്ലാച്ചി ഐഡിയൽ എ പ്ലസ് റിസോഴ്സ് സെൻ്ററിൽ വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശം തുടങ്ങി. വിദ്യാഭ്യാസ മേഖലയിൽ 16 വർഷത്തെ സേവന അനുഭവമുള്ള ഐഡിയൽ ഇതിനകം ആയിരക്കണക്കിന് വിദ്യാർത്ഥികളെയാണ് ഉന്നത നിലവാരത്തിൽ എത്തിച്ചത്.

2007 മുതൽ നാദാപുരത്ത് പ്രവർത്തനം ആരംഭിച്ച ഐഡിയൽ ഇപ്പോൾ കല്ലാച്ചിയിലും കക്കട്ടിലുമായി പ്രവർത്തനം നത്തുകയാണ്. കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് നഷ്ടമായ അടിസ്ഥാന പഠന കാര്യങ്ങളാണ് വെക്കേഷൻ ക്ലാസുകളിൽ മുൻതൂക്കം നൽകുന്നത്.

സ്കൂൾ വാർഷിക പരീക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും ക്ലാസുകൾ.എസ് എസ് എൽ സി - ഒമ്പത് ക്ലാസുകൾക്കൊപ്പം എട്ടാം ക്ലാസുകൾക്ക് ട്യൂഷനും എൻ. എം .എം എസ് കോച്ചിംഗ് നൽകുന്നുണ്ട്.

** അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും : 9645253757 - 8156944952**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/36419/lets-go-one-step-further-ideal-with-great-teachers-and-learning-environment)