ബ്ലോക്ക് സമ്മേളനം;  നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക -ഡിവൈഎഫ്ഐ
adimage

ബ്ലോക്ക് സമ്മേളനം; നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക -ഡിവൈഎഫ്ഐ

ബ്ലോക്ക് സമ്മേളനം;  നാദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണ പ്രവർത്തനം അടിയന്തിരമായി പൂർത്തിയാക്കുക -ഡിവൈഎഫ്ഐ adimage adimage
2026-06-07T21:29:00 | By Athira V
#Latest News #DYFI #Nadapuram #Block Meeting

നാദാപുരം : നദാപുരം മേഖലയിലെ നൂറുകണക്കിനാളുകൾ ദിവസേന ആശ്രയിക്കുന്ന നാദാപുരം ബസ്റ്റാൻഡ് പുനർനിർമാണത്തിന്റെ പേരിൽ പൊളിച്ചു മാറ്റിയിട്ട് ഒരു വർഷം പൂർത്തിയാവുകയാണ് ജനങ്ങൾക്കും കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നദാപുരം ബസ് സ്റ്റാൻഡ് നിർമ്മാണം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കുറുവന്തേരി പുഷ്പ്പൻ നഗറിൽ സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി രാഹുൽ രാജ് പ്രവർത്തന റിപ്പോർട്ടും , സംസ്ഥാന കമ്മിറ്റി അംഗം ദീപു പ്രേംനാഥ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എ കെ ബിജിത്ത്,കെ കെ അസ്മിറ ,അശ്വിനി രാജീവ്,ധർമ്മാഗധൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം കെ നികേഷ് എം എം ജിജേഷ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ പി കുമാരൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

സി അഷിൽ (പ്രസിഡൻ്റ്)

ഇ പി നിജിലേഷ് , വി സി അമൽ (വൈസ് പ്രസിഡൻ്റുമാർ)

എ കെ ബിജിത്ത് (സെക്രട്ടറി)

എം ശരത്ത്, കെ ലിജിന (ജോ സെക്രട്ടറിമാർ)

എൻ കെ മിഥുൻ (ട്രഷർ ) .


Content Highlight: Block meeting; Urgently complete the construction work of Nadapuram bus stand - DYFI

#Latest News #DYFI #Nadapuram #Block Meeting

adimage

Next TV

adimage
Related Stories
നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

Jul 23, 2026 08:46 PM

നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

നാദാപുരം പുളിയാവ് നാഷണൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി കൊമിയൻസോ 2026 ഇൻഡക്ഷൻ പ്രോഗ്രാം. പി.എം.എ ഗഫൂർ മുഖ്യാതിഥി. മികച്ച വിദ്യാർത്ഥികളെയും...

Read More >>
ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

Jul 23, 2026 08:34 PM

ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി രാജി ആവശ്യപ്പെട്ട് സി.ജെ.പി സമരത്തിന് ഐക്യദാർഢ്യവുമായി ആർ.ജെ.ഡി നാദാപുരം. ഡൽഹി പോലീസ് നടപടിയിൽ പ്രതിഷേധ ജ്വാല...

Read More >>
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

Jul 23, 2026 08:30 PM

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാദാപുരത്ത് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം. ട്രംപിന്റെയും...

Read More >>
adimageadimage
വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

Jul 23, 2026 03:53 PM

വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

വളയം കല്ലുനിരയിൽ അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ 59കാരി മരിച്ചു. പൊലീസ് കേസെടുത്തു. മാനസികാരോഗ്യ സഹായത്തിനായി ഹെൽപ്‌ലൈൻ...

Read More >>
മുടി കൊഴിയുന്നോ? പരിഹാരം ക്യൂ കെയറിൽ

Jul 23, 2026 02:57 PM

മുടി കൊഴിയുന്നോ? പരിഹാരം ക്യൂ കെയറിൽ

കുറ്റ്യാടിയിൽ പുതിയ ആയൂർവേദിക് ആൻഡ് യുനാനി ഹോസ്പിറ്റൽ. മുട്ടുവേദന, നടുവേദന, ത്വക്ക് രോഗങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരമ്പരാഗത ചികിത്സ. ഡോക്ടർ...

Read More >>
ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും

Jul 23, 2026 12:20 PM

ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും

വാണിമേൽ ഭൂമി വാതുക്കൽ ടൗണിൽ ശിഹാബ് തങ്ങൾ റിലീഫ് സെന്റർ ജൂലൈ 24 ന് പ്രവർത്തനം ആരംഭിക്കും. മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ഷോപ്പ്,...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage