---
title: " പെരുവണ്ണൂർ പക്രൻ കുഞ്ഞാലി അന്തരിച്ചു"
english_title: "Peruvannoor Pakran Kunjali passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365166/peruvannoor-pakran-kunjali-passed-away"
published_at: "2026-06-10T19:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a296a644051c_Pakran_Kunjali__death.jpg"
keywords: ["Latest News", "Obituary", "Nadapuram"]
---

#  പെരുവണ്ണൂർ പക്രൻ കുഞ്ഞാലി അന്തരിച്ചു

> **Lead Summary:** നാദാപുരം: വരിക്കോളി മറിയം സ്ജിദിന് സമീപം താമസിക്കുന്ന കല്ലാച്ചി പെരുവണ്ണൂർ പക്രൻ കുഞ്ഞാലി അന്തരിച്ചു.

## Article Content

നാദാപുരം: വരിക്കോളി മറിയം സ്ജിദിന് സമീപം താമസിക്കുന്ന കല്ലാച്ചി പെരുവണ്ണൂർ പക്രൻ കുഞ്ഞാലി അന്തരിച്ചു.

ഭാര്യ:ഷാഹിദ.മക്കൾ: ഷംസിന,ഷബ്ന, ഷാഹിൽ. മരുമക്കൾ: നൗഷാദ്, സാജിദ്.

സഹോദരങ്ങൾ:- പെരുവണ്ണൂർ അമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, കുഞ്ഞി പാത്തു, ആസിയ, അസ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365166/peruvannoor-pakran-kunjali-passed-away)