---
title: "ക്രൂരത; വേങ്ങോളിയിൽ പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം"
english_title: "Anti-social elements attack cows in Vengoli"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365260/anti-social-elements-attack-cows-in-vengoli"
published_at: "2026-06-11T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a5028018b4_cow.jpg"
keywords: ["cow", "Anti-social", "Vengoli", "latest news", "nadapuram"]
---

# ക്രൂരത; വേങ്ങോളിയിൽ പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

> **Lead Summary:** നാദാപുരം:**[ ** എടച്ചേരി വേങ്ങോളിയിലെ ക്ഷീരകർഷകനായ പുലേരി ബാബുവിന്റെ പശുക്കൾക്കുനേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. കഴിഞ്ഞ രണ്ടുദിവസമായി തൊഴുത്തിൽ കെട്ടിയിട്ട പശുവിൻ്റെ കയർ മുറിച്ചുമാറ്റി തുറന്നുവിട്ടാണ് അതിക്രമം.

## Article Content

നാദാപുരം:**[ ** എടച്ചേരി വേങ്ങോളിയിലെ ക്ഷീരകർഷകനായ പുലേരി ബാബുവിന്റെ പശുക്കൾക്കുനേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. കഴിഞ്ഞ രണ്ടുദിവസമായി തൊഴുത്തിൽ കെട്ടിയിട്ട പശുവിൻ്റെ കയർ മുറിച്ചുമാറ്റി തുറന്നുവിട്ടാണ് അതിക്രമം.

പശുക്കുട്ടിയുടെ കരച്ചിൽകേട്ട് വീട്ടുകാർ അന്വേഷിച്ചപ്പോൾ 200 മീറ്റർ അകലെനിന്ന് പശുക്കളെ കണ്ടെത്തുകയായിരുന്നു. പൂലേരി ബാബു എടച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എടച്ചേരി പൊലീസെത്തി പരിശോധന നടത്തി. സാമൂഹ്യവിരുദ്ധ്യശല്യത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365260/anti-social-elements-attack-cows-in-vengoli)