---
title: "വളയത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "Steel bombs found in Nadapuram valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365273/steel-bombs-found-in-nadapuram-valayam"
published_at: "2026-06-11T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a5cad3fe62_valayam_bomb.jpg"
keywords: ["Steel Bombs", "Nadapuram valayam", "Police"]
---

# വളയത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:** **നാദാപുരം : **വളയം സ്റ്റീൽ ബോംബ് കണ്ടെത്തി . വളയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത് . ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലാണ് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.

## Article Content

**നാദാപുരം : **വളയം സ്റ്റീൽ ബോംബ് കണ്ടെത്തി . വളയം പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത് . ചെക്യാട് പഞ്ചായത്തിലെ മാമുണ്ടേരിയിലാണ് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബ് കണ്ടെത്തിയത്.

പ്രദേശവാസികൾ ഇടവഴി വൃത്തിയാക്കുന്നതിനിടെയാണ് സ്റ്റീൽ ബോംബ് ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ വളയം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു . കാലപ്പഴക്കം ചെന്ന ബോംബാണെന്ന് പോലീസ് പറഞ്ഞു . ഒന്ന് തുരുമ്പ് എടുത്ത് നശിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം പെയ്ത് ശക്തമായ മഴയിൽ ബോംബ് പുറത്തേക്ക് വന്നതാണ് എന്നാണ് നിഗമനം .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365273/steel-bombs-found-in-nadapuram-valayam)