---
title: "സ്വീകരണം ; ഡോ. പി ദിലീപ് കോട്ടേമ്പ്രത്തിന് സ്വീകരണവും ഉന്നതവിജയികൾക്ക് അനുമോദനവും"
english_title: "Welcome to Dr. P. Dilip Kottembrath and congratulations to the top achievers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365286/welcome-to-dr-p-dilip-kottembrath-and-congratulations-to-the-top-achievers"
published_at: "2026-06-11T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a674080bf2_VDV.jpg"
keywords: ["LATEST NEWS", "Dr. P. Dilip Kottembrath", "PLUS TWO", "SSLC", "NADAPURAM"]
---

# സ്വീകരണം ; ഡോ. പി ദിലീപ് കോട്ടേമ്പ്രത്തിന് സ്വീകരണവും ഉന്നതവിജയികൾക്ക് അനുമോദനവും

> **Lead Summary:** നാദാപുരം:**[ **വനമിത്ര അവാർഡ് നേടിയ ഡോ. പി ദിലീപ് കോട്ടേമ്പ്രത്തിന് സ്വീകരണവും എസ്എസ്എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. കോട്ടേമ്പ്രം വോൾഗാ കലാകേന്ദ്രം സംഘടിപ്പിച്ച പരിപാടി എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ഗോപാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം:**[ **വനമിത്ര അവാർഡ് നേടിയ ഡോ. പി ദിലീപ് കോട്ടേമ്പ്രത്തിന് സ്വീകരണവും എസ്എസ്എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. കോട്ടേമ്പ്രം വോൾഗാ കലാകേന്ദ്രം സംഘടിപ്പിച്ച പരിപാടി എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ഗോപാലൻ ഉദ്ഘാടനം ചെയ്തു.

ഡോ. പി ദിലീപിനുള്ള ഉപഹാരം ടി വി ഗോപാലൻ കൈമാറി. രജീഷ് അക്കരോൽ അധ്യക്ഷനായി. രമേശൻ കുന്നുമ്മൽ, ശശി മീത്തൽ, കെ കെ ചന്ദ്രൻ, വി കെ രജനി, കെ ടി കെ രാധ, എം മോഹനൻ, ഇ സുകുമാരൻ എന്നിവർ സംസാരിച്ചു. നിജേഷ് കുന്നിലോത്ത് സ്വാഗതവും പി ബിനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365286/welcome-to-dr-p-dilip-kottembrath-and-congratulations-to-the-top-achievers)