---
title: "കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക ; കല്ലാച്ചിയിൽ  പ്രതിഷേധ ധർണ്ണയുമായി എസ്എഫ്ഐ"
english_title: "SFI holds protest dharna in Kallachi over NEET, CBSE exam irregularities"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365617/sfi-holds-protest-dharna-in-kallachi-over-neet-cbse-exam-irregularities"
published_at: "2026-06-12T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c1204a6bb5_sfi4.jpg"
keywords: ["Latest News", "NEET", "CBSE", "Exam Irregularities", "SFI", "Kallachi"]
---

# കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക ; കല്ലാച്ചിയിൽ  പ്രതിഷേധ ധർണ്ണയുമായി എസ്എഫ്ഐ

> **Lead Summary:** **നാദാപുരം: **നീറ്റ് , സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക ,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക എന്ന മുദ്രാവാക്യമുയർത്തി എസ് എഫ്ഐ നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തിൽ.

## Article Content

**നാദാപുരം: **നീറ്റ് , സിബിഎസ്ഇ പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക ,കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക എന്ന മുദ്രാവാക്യമുയർത്തി എസ് എഫ്ഐ നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തിൽ.

കല്ലാച്ചിയിൽ എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സി അഷിൽ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് കെ പി നന്ദക് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം എം കെ അനുനന്ദ സംസാരിച്ചു. ഏരിയ സെക്രട്ടറി വി പി ധർമാഗതൻ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് വിനേക് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365617/sfi-holds-protest-dharna-in-kallachi-over-neet-cbse-exam-irregularities)