---
title: "നൂറ്റിമൂന്നാം വയസിൽ  തച്ചിനാംകണ്ടി ചാത്തു അന്തരിച്ചു"
english_title: "Vilathapuram Thachinamkandi falls and passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365622/vilathapuram-thachinamkandi-falls-and-passes-away"
published_at: "2026-06-12T20:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c1ec40fa1e_obituary.jpg"
keywords: ["Latest News", "Obituary", "Nadapuram"]
---

# നൂറ്റിമൂന്നാം വയസിൽ  തച്ചിനാംകണ്ടി ചാത്തു അന്തരിച്ചു

> **Lead Summary:** പുറമേരി: വിലാതപുരം തച്ചിനാംകണ്ടി (പെമ്പറ) ചാത്തു അന്തരിച്ചു.

## Article Content

പുറമേരി: വിലാതപുരം തച്ചിനാംകണ്ടി (പെമ്പറ) ചാത്തു അന്തരിച്ചു.

ഭാര്യ: ചീരു.

മക്കൾ: ജാനു, സരോജിനി, അശോകൻ (റിട്ട. അർബ്ബൻബാങ്ക്, നാദാപുരം) രവീന്ദ്രൻ, ചന്ദ്രി, ബാബു, ഷാജി.

മരുമക്കൾ: ഷൈലജ (കായണ്ണ), രാജു (വളയം), ശ്രീജ (വടകര), ഷൈനി (വെള്ളൂർ), മജിഷ (ഇരിങ്ങണ്ണൂർ), പരേതരായ കുമാരൻ (പാതിരിപ്പറ്റ), ദാമു (ആവോലം).

സഹോദരങ്ങൾ: ഗോപാലൻ (റിട്ട.സിക്രട്ടറി, ചോറോട് ബാങ്ക്) നാണി, പരേതരായ കേളപ്പൻ, മാത, കുഞ്ഞിക്കണ്ണൻ, കല്യാണി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365622/vilathapuram-thachinamkandi-falls-and-passes-away)