---
title: "തൈക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു"
english_title: "Kunhiraman passes away in Thaikandi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365634/kunhiraman-passes-away-in-thaikandi"
published_at: "2026-06-12T22:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c39525c089_obituary.jpg"
keywords: ["Latest News", "Obituary", "Edacheri"]
---

# തൈക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

> **Lead Summary:** എടച്ചേരി: തൈക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു. റിട്ട. ക്ലാർക്ക് എസ്പി ഓഫീസ് പുതുപ്പണം.

## Article Content

എടച്ചേരി: തൈക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു. റിട്ട. ക്ലാർക്ക് എസ്പി ഓഫീസ് പുതുപ്പണം.

ഭാര്യ: രാധ .മക്കൾ: പുഷ്പ കോതോട്, ലത വില്യാപ്പള്ളി, റോജ ,ബിന്ദു. മരുമക്കൾ: രാജൻ കോതോട്,രജിതൻ ആലിശ്ശേരി ,പരേതരായ ബാബു, രജിത്ത് കൈവേലി .സഹോദരങ്ങൾ: കണ്ണൻ, ചാത്തു,പ്രദീപ് സിപിഐഎം എടച്ചേരി ലോക്കൽ കമ്മിറ്റി അംഗം), പരേതരായ കുമാരൻ, ചന്ദ്രൻ.

സംസ്കാരം ശനി പകൽ 12 മണി വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365634/kunhiraman-passes-away-in-thaikandi)