---
title: "വേഗം വരൂ; ഇന്നും നാളെയും ഹാപ്പിയിൽ പകുതി വില (ജൂൺ 13,14)"
english_title: "shop at half price at Kallachi Happy Weddings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365753/shop-at-half-price-at-kallachi-happy-weddings"
published_at: "2026-06-13T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d199c4a408_happy.jpg"
keywords: ["Latest News", "Kallachi", "Happy Wedding"]
---

# വേഗം വരൂ; ഇന്നും നാളെയും ഹാപ്പിയിൽ പകുതി വില (ജൂൺ 13,14)

> **Lead Summary:** **കല്ലാച്ചി: [ **വസ്ത്രപ്രേമികൾക്കായി ഇതാ ഒരു സുവർണ്ണാവസരം! കല്ലാച്ചിയിലെ ഹാപ്പി വെഡിങ്സിൽ പകുതി വിലയിൽ ഷോപ്പിംഗ് നടത്താം. ഇനി എന്ത് വാങ്ങിയാലും പകുതി വില മാത്രം!

## Article Content

**കല്ലാച്ചി: [ **വസ്ത്രപ്രേമികൾക്കായി ഇതാ ഒരു സുവർണ്ണാവസരം! കല്ലാച്ചിയിലെ ഹാപ്പി വെഡിങ്സിൽ പകുതി വിലയിൽ ഷോപ്പിംഗ് നടത്താം. ഇനി എന്ത് വാങ്ങിയാലും പകുതി വില മാത്രം!

ചുരിദാറുകൾ, വിവിധ തരത്തിലുള്ള സാരികൾ, വിവാഹങ്ങൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത ലഹങ്കകൾ, കുട്ടികളുടെ വസ്ത്രങ്ങൾ, ഷർട്ടുകൾ എന്നിവയെല്ലാം ഇപ്പോൾ 50% വിലക്കുറവിൽ സ്വന്തമാക്കാം. അതെ, ഏതെടുത്താലും പകുതി വില!

ഇതിനൊപ്പം തന്നെ, ബെഡ്ഷീറ്റുകൾ, ബ്ലാങ്കറ്റുകൾ തുടങ്ങിയവയും പകുതി വിലയിൽ ലഭ്യമാണ്. കേവലം 250 രൂപ മുതൽ ആകർഷകമായ തുണിത്തരങ്ങൾ ഇവിടെ ലഭ്യമാണ്. ഈ കിടിലൻ ഓഫർ ജൂൺ 13, 14 എന്നീ രണ്ട് ദിവസങ്ങളിൽ മാത്രം!

ആഘോഷങ്ങൾക്കും വിശേഷങ്ങൾക്കുമായി ഇനി ഹാപ്പി വെഡിങ്സിലേക്ക് വരാം, കുറഞ്ഞ ചിലവിൽ മികച്ച വസ്ത്രങ്ങൾ സ്വന്തമാക്കാം.

ഹാപ്പി വെഡിങ്സ്, കല്ലാച്ചി.

ഓഫർ രണ്ട് ദിവസം മാത്രം, വേഗം വരൂ!

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365753/shop-at-half-price-at-kallachi-happy-weddings)