---
title: "അഭിമാനം വാനോളം; ഏഷ്യൻ ജൂനിയർ-സീനിയർ ആട്യ-പാട്ട്യാ ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിച്ച റനാ ഫാത്തിമയ്ക്ക് വാണിമേലിന്റെ ആദരം"
english_title: "Tribute to Rana Fatima for winning the Asian Championship"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/365951/tribute-to-rana-fatima-for-winning-the-asian-championship"
published_at: "2026-06-14T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e81cd03f5f_nada7.jpg"
keywords: ["Latest News", "Vanimel", "Rana Fatima", "Aadya-Patya Championship"]
---

# അഭിമാനം വാനോളം; ഏഷ്യൻ ജൂനിയർ-സീനിയർ ആട്യ-പാട്ട്യാ ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിച്ച റനാ ഫാത്തിമയ്ക്ക് വാണിമേലിന്റെ ആദരം

> **Lead Summary:** **വാണിമേൽ: [ **ഏഷ്യൻ ജൂനിയർ-സീനിയർ ആട്യ-പാട്ട്യാ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച ഇന്ത്യൻ ടീം അംഗം റനാ ഫാത്തിമയ്ക്ക് വാണിമേൽ നിവാസികളുടെ ആദരം.

## Article Content

**വാണിമേൽ: [ **ഏഷ്യൻ ജൂനിയർ-സീനിയർ ആട്യ-പാട്ട്യാ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച ഇന്ത്യൻ ടീം അംഗം റനാ ഫാത്തിമയ്ക്ക് വാണിമേൽ നിവാസികളുടെ ആദരം.

ജൂൺ 18-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഭൂമിവാതുക്കൽ എൻ.എച്ച്.എം. ഹാളിൽ വെച്ചാണ് അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഐ.പി.എസ് ഉദ്യോഗസ്ഥ മെറിൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/365951/tribute-to-rana-fatima-for-winning-the-asian-championship)