---
title: "ഇല്ലത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു"
english_title: "illath kunjahammad haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366007/illath-kunjahammad-haji-passed-away"
published_at: "2026-06-15T07:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f569e91179_obituary.jpg"
keywords: ["Latest News", "Obituary", "Nadapuram"]
---

# ഇല്ലത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം: കല്ലാച്ചിയിലെ ദീർഘ കാല വ്യാപാരിയും പൗര പ്രമുഖനുമായ ചിയ്യൂരിലെ ഇല്ലത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു.

## Article Content

നാദാപുരം: കല്ലാച്ചിയിലെ ദീർഘ കാല വ്യാപാരിയും പൗര പ്രമുഖനുമായ ചിയ്യൂരിലെ ഇല്ലത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ: അരീക്കുളങ്ങര ബിയ്യാത്തു ഹജ്ജുമ്മ (നരിപ്പറ്റ). മക്കൾ: ജാഫർ ( ജാഫർ സ്റ്റോർ കല്ലാച്ചി), അബ്ദുൽ ജലീൽ (ദുബൈ), ജാബിർ മാസ്റ്റർ (പി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ കടവത്തൂർ), റഹീമ, റഷീദ, റജിന. മരുമക്കൾ: ബഷീർ എടച്ചേരി (റിട്ട. ഹെഡ്മാസ്റ്റർ, കുമ്മങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ, സുപ്രഭാതം റിപ്പോർട്ടർ ), പാലോറ ഉസ്മാൻ പുളിയാവ്(റിയൽ എജു മാർട്ട് പാറക്കടവ്), അയ്യൂബ് കായക്കൊടി ( സീറ കുറ്റ്യാടി). സഹോദരങ്ങൾ: അബ്ദുല്ല മലേനാണ്ടി (സലഹ സ്റ്റോർ കല്ലാച്ചി), ഹമീദ് മലേനാണ്ടി ,ലൈല ഇടത്തിൽ മീത്തൽ, പരേതനായ മായൻ ഹാജി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366007/illath-kunjahammad-haji-passed-away)