---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്റർ"
english_title: "Thekkayil Mukku Yuvadhara Listening Center felicitates students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366056/thekkayil-mukku-yuvadhara-listening-center-felicitates-students"
published_at: "2026-06-15T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f8f3261cfc_NADA2.jpg"
keywords: ["Latest News", "Edachery", "Thekkayil Mukku Yuvadhara Listening Center"]
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്റർ

> **Lead Summary:** **എടച്ചേരി: [**തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്ററിന്റെ നേതൃത്വത്തിൽ എൽ എസ് എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**എടച്ചേരി: [**തെക്കയിൽ മുക്ക് യുവധാര ലിസണിങ് സെന്ററിന്റെ നേതൃത്വത്തിൽ എൽ എസ് എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

പരിപാടി ജില്ലാപഞ്ചായത്ത് അംഗം കെ.സുബിന ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. വാർഡ് മെമ്പർ ഒന്തത്ത് സതീശൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ കെ. കെ ശശി അധ്യക്ഷത വഹിച്ചു.

പന്ത്രണ്ടാം വാർഡ് മെമ്പർ പുതിയോട്ടിൽ രാമചന്ദ്രൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.വി പ്രകാശൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366056/thekkayil-mukku-yuvadhara-listening-center-felicitates-students)