---
title: "അനുമോദനവുമായി പൂർവ്വ വിദ്യാർത്ഥികൾ; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയം നേടിയ സഹപാഠികളുടെ മക്കളെ ആദരിച്ചു"
english_title: "Children of classmates honored in Iringannoor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366061/children-of-classmates-honored-in-iringannoor"
published_at: "2026-06-15T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f93aac5351_nada3.jpg"
keywords: ["Latest News", "Iringannur", "Honored"]
---

# അനുമോദനവുമായി പൂർവ്വ വിദ്യാർത്ഥികൾ; ഇരിങ്ങണ്ണൂരിൽ ഉന്നത വിജയം നേടിയ സഹപാഠികളുടെ മക്കളെ ആദരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളിലെ 1987-ലെ എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ, 2026-ലെ വിവിധ പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച സഹപാഠികളുടെ മക്കളെ ആദരിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: [ **ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂളിലെ 1987-ലെ എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ, 2026-ലെ വിവിധ പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച സഹപാഠികളുടെ മക്കളെ ആദരിച്ചു.

എം.പി. നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങ്, സഹപാഠിയും ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്‌മാസ്റ്ററുമായ എം.എൻ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. സുരേഷ് മോളോട്ട് സ്വാഗതം ആശംസിച്ച പരിപാടിയിൽ കെ.പി. രമേശൻ, ടി.പി.കെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366061/children-of-classmates-honored-in-iringannoor)