---
title: "അനുസ്മരണ സമ്മേളനം; നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം ആചരിച്ചു"
english_title: "P.K. Kunjachan's 35th death anniversary observed in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366072/P.K.-Kunjachan's-35th-death-anniversary-observed-in-Nadapuram"
published_at: "2026-06-15T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f98c858d77_NADA4.jpg"
keywords: ["Latest News", "Nadapuram", "P.K. Kunjachan", "Death Anniversary"]
---

# അനുസ്മരണ സമ്മേളനം; നാദാപുരത്ത് പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **നാദാപുരം: [ **കേരള കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം നാദാപുരത്ത് ആചരിച്ചു.

## Article Content

**നാദാപുരം: [ **കേരള കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞച്ചന്റെ 35-ാം ചരമവാർഷികം നാദാപുരത്ത് ആചരിച്ചു.

കല്ലാച്ചി ടി.പി. കണാരൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.പി. ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഇ.വി. നാണു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി കെ.കെ. ദിനേശൻ പുറമേരി, കെ. ശ്യാമള, ടി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366072/P.K.-Kunjachan's-35th-death-anniversary-observed-in-Nadapuram)