---
title: "എടത്തും താഴെ നാണി അന്തരിച്ചു"
english_title: "edathumthazha Nani passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366182/edathumthazha-nani-passed-away"
published_at: "2026-06-15T17:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fedc5e0b61_DEAD.jpg"
keywords: []
---

# എടത്തും താഴെ നാണി അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി : **വിഷ്ണുമംഗലത്തെ എടത്തും താഴെ നാണി അന്തരിച്ചു.

## Article Content

**കല്ലാച്ചി : **വിഷ്ണുമംഗലത്തെ എടത്തും താഴെ നാണി അന്തരിച്ചു.

ഭർത്താവ് : കണ്ണൻ, മക്കൾ : സുരേഷ് ബാബു ( സിപിഐ എം സിപി മുക്ക് ബ്രാഞ്ച് അംഗം, ടാക്സി ഡ്രൈവർ), സുനിത പുളിയാവ്, ശ്രീജ പാതിരപ്പറ്റ , സുഷ്ന എടച്ചേരി .

മരുമക്കൾ: ചന്ദ്രൻ പുളിയാവ്, ശ്രീനിവാസൻ പാതിരപ്പറ്റ , അനീഷ് എടച്ചേരി, ആതിര .സഹോദരങ്ങൾ: കുഞ്ഞിരാമൻ പുറമേരി , ചന്ദ്രൻ ചാലപ്രം, ഭാസ്ക്കരൻ തൂണേരി, ശ്രീധരൻ നാദാപുരം, മാതു നാദാപുരം, ദേവു പുറമേരി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366182/edathumthazha-nani-passed-away)