---
title: "റിട്ട: ഡപ്യൂട്ടി തഹസിൽദാർ ചെട്ടിയാം കണ്ടിയിൽ രാമചന്ദ്രൻ  അന്തരിച്ചു"
english_title: "Retired Deputy Tahsildar Ramachandran Chettiyam Kandiyil passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366183/retired-deputy-tahsildar-ramachandran-chettiyam-kandiyil-passes-away-"
published_at: "2026-06-15T17:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fef3c6ecbd_Ramachandran_Chettiyam_Kandiyil_passes_away.jpg"
keywords: ["Obituary", "Vanimel"]
---

# റിട്ട: ഡപ്യൂട്ടി തഹസിൽദാർ ചെട്ടിയാം കണ്ടിയിൽ രാമചന്ദ്രൻ  അന്തരിച്ചു

> **Lead Summary:** വാണിമേൽ : റിട്ട: ഡപ്യൂട്ടി തഹസിൽദാർ ചെട്ടിയാം കണ്ടിയിൽ രാമചന്ദ്രൻ അന്തരിച്ചു.

## Article Content

വാണിമേൽ : റിട്ട: ഡപ്യൂട്ടി തഹസിൽദാർ ചെട്ടിയാം കണ്ടിയിൽ രാമചന്ദ്രൻ അന്തരിച്ചു.

ഭാര്യ കാർത്ത്യായനി റ്രിട്ട : അധ്യാപിക വാണിമേൽ എംയു പി സ്‌കൂൾ)

മക്കൾ ശ്രീജേഷ് (അധ്യാപകൻ വാണിമേൽ എംയുപി സ്‌കൂൾ) പ്രജീഷ് ( ഫയർ & റസ്‌ക്യു ഓഫീസർ) അനുശ്രീ (സപ്ലെകോ പാനൂർ)

മരുമക്കൾ അമൃതചിത്ര (അധ്യാപിക വാണിമേൽ എംയുപി സ്‌കൂൾ, ഷിംന (അധ്യാപിക ഗവഃ എൽ പി സ്‌കൂൾ പുളിയാവ്) അനന്ദ് ( സോഫ്‌റ്റ് വയർ എഞ്ചിനിയർ)

സഹോദരങ്ങൾ ഗംഗാധരൻ(റിട്ട: സിഐ ,കൈനാട്ടി) സവിത, സുലോചന, സൗമിനി , സജികുമാർ (ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് കണ്ണൂക്കര ) പരേതനായ ശശിധരൻ ( റിട്ട: അധ്യാപകൻ) ശവസംസ്‌കാരം ഇന്ന് രാത്രി 10 മണി വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366183/retired-deputy-tahsildar-ramachandran-chettiyam-kandiyil-passes-away-)