---
title: "വടക്കെ കോറോത്ത് വി. കെ കുഞ്ഞിരാമൻ അന്തരിച്ചു"
english_title: "Vadakke Koroth V K Kunjiraman Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366218/vadakke-koroth-v-k-kunjiraman-passed-away"
published_at: "2026-06-15T23:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3038389f1db_V_K_Kunjiraman.jpg"
keywords: ["Latest News", "Obituary", "Aroor"]
---

# വടക്കെ കോറോത്ത് വി. കെ കുഞ്ഞിരാമൻ അന്തരിച്ചു

> **Lead Summary:** അരൂർ : പഞ്ചായത്ത് റിട്ട: ഡപ്യൂട്ടി ഡയരക്ടർ വടക്കെ കോറോത്ത് സൗഭാഗ്യത്തിൽ വി. കെ കുഞ്ഞിരാമൻ അന്തരിച്ചു.

## Article Content

അരൂർ : പഞ്ചായത്ത് റിട്ട: ഡപ്യൂട്ടി ഡയരക്ടർ വടക്കെ കോറോത്ത് സൗഭാഗ്യത്തിൽ വി. കെ കുഞ്ഞിരാമൻ അന്തരിച്ചു.

ഭാര്യ :ചന്ദ്രി (റിട്ട: അധ്യാപിക അരൂർ യു പി സ്കൂൾ ). മക്കൾ :മഞ്ജു, ശ്രീതി .സഹോദരങ്ങൾ : പരേതരായ :ദാമോധരൻ, കൃഷ്ണൻ , കുഞ്ഞിക്കണ്ണൻ, ഗോപാലൻ, നാരായണി , കല്യാണി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366218/vadakke-koroth-v-k-kunjiraman-passed-away)