---
title: "ഒന്തം പറമ്പത്ത് അശോകൻ അന്തരിച്ചു"
english_title: "Ontham Prambath Ashokan Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366219/ontham-prambath-ashokan-passed-away"
published_at: "2026-06-15T23:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3038ebc6b7e_ashokan.jpg"
keywords: ["Latest News", "Obituary", "Edacheri"]
---

# ഒന്തം പറമ്പത്ത് അശോകൻ അന്തരിച്ചു

> **Lead Summary:** എടച്ചേരി: ഒന്തം പറമ്പത്ത് അശോകൻ അന്തരിച്ചു. അച്ഛൻ പരേതനായ ബാപ്പൂട്ടി. അമ്മ പരേതയായ കല്യാണി. ഭാര്യ ചന്ദ്രി.

## Article Content

എടച്ചേരി: ഒന്തം പറമ്പത്ത് അശോകൻ അന്തരിച്ചു. അച്ഛൻ പരേതനായ ബാപ്പൂട്ടി. അമ്മ പരേതയായ കല്യാണി. ഭാര്യ ചന്ദ്രി.

സഹോദരങ്ങൾ നാണു കോയമ്പത്തൂർ ലീല, ശാന്ത, വസന്ത, ചന്ദ്രി, മഞ്ജുള, പരേതരായ ബാലൻ, ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366219/ontham-prambath-ashokan-passed-away)