---
title: "ടി കുഞ്ഞിക്കണ്ണൻ അന്തരിച്ചു"
english_title: "T Kunjikkannan Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366430/t-kunjikkannan-passed-away"
published_at: "2026-06-16T22:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3185fa38d6c_T_Kunjikkannan.jpg"
keywords: ["Latest News", "Obituary", "Purameri"]
---

# ടി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

> **Lead Summary:** പുറമേരി: മുതിർന്ന കോൺഗ്രസ് നേതാവും പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവീനറുമായ തൊടുവയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് മെമ്പർ , കുറ്റ്യാടി കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് , പുറമേരി മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് സേവാദൾ ചെയർമാൻ ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

## Article Content

പുറമേരി: മുതിർന്ന കോൺഗ്രസ് നേതാവും പുറമേരി പഞ്ചായത്ത് യുഡിഎഫ് കൺവീനറുമായ തൊടുവയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. പുറമേരി ഗ്രാമ പഞ്ചായത്ത് മെമ്പർ , കുറ്റ്യാടി കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് , പുറമേരി മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് സേവാദൾ ചെയർമാൻ ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ : ശാരദ. മക്കൾ: ഷാജി, ഷീബ ( കസ്തൂർബ വനിത സഹകരണ സൊസൈറ്റി കുനിങ്ങാട്), ഷിനിത്ത് കുമാർ,

മരുമക്കൾ: രമ്യ, സൗമ്യ, ടി.കെ.ബാബു (വള്ളിക്കാട് )

സഹോദരങ്ങൾ: കല്യാണി , ജാനു,, മാണി, ദേവി, നാണു, പരേതയായ മാതു . സംസ്‌കാരം ബുധൻ കാലത്ത് 10 ന് വീട്ട് വളപ്പിൽ,

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366430/t-kunjikkannan-passed-away)