---
title: "ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു"
english_title: "Chembatta Veettil Abdhulla Haji Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366431/chembatta-veettil-abdhulla-haji-passed-away"
published_at: "2026-06-16T22:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3187310f52d_Abdhulla_Haji.jpg"
keywords: ["Latest News", "Obituary", "Kunnummal"]
---

# ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു

> **Lead Summary:** കുന്നുമ്മൽ : പരേതനായ കുറ്റിയിൽ ഹസ്സൻ ഹാജിയുടെ മകൻ ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു.

## Article Content

കുന്നുമ്മൽ : പരേതനായ കുറ്റിയിൽ ഹസ്സൻ ഹാജിയുടെ മകൻ ചേമ്പറ്റ വീട്ടിൽ അബ്ദുള്ള ഹാജി അന്തരിച്ചു.

ഭാര്യ : സാറ കക്കാട്ട്

മക്കൾ: മുഹമ്മദ് സാലിഹ്(അധ്യാപകൻ നരിപ്പറ്റ യു. പി. സ്കൂൾ), സാജിത.

മരുമക്കൾ: സഫറ ആയഞ്ചേരി,ജാഫർ തൈക്കണ്ടിയിൽ കോട്ടപ്പള്ളി.

സഹോദരങ്ങൾ: ചേമ്പറ്റ വീട്ടിൽ അമ്മദ്, മൊയ്തു ഹാജി, ഖാസിം മാസ്റ്റർ, അബൂബക്കർ, സി.വി. അഷ്റഫ് മാസ്റ്റർ (പ്രസിഢണ്ട് കുന്നുമ്മൽ പഞ്ചായത്ത് മുസ്ലിം ലീഗ് ).

മയ്യത്ത് നമസ്‌കാരം 17-06-2026 ബുധൻ രാവിലെ 8 മണിക്ക് കുന്നുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366431/chembatta-veettil-abdhulla-haji-passed-away)