---
title: "ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ് "
english_title: "KSSPA Leadership Training Camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366432/ksspa-leadership-training-camp"
published_at: "2026-06-16T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3188198b58f_KSSPA.jpg"
keywords: ["Latest News", "KSSPA", "Leadership Training Camp", "Nadapuram"]
---

# ശില്പശാല സമാപിച്ചു; കെഎസ്എസ്പിഎ നേതൃത്വ പരിശീലന ക്യാമ്പ് 

> **Lead Summary:** നാദാപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയഷൻ നാദാപുരം നിയോജകമണ്‌ഡലം നേതൃത്വ പരിശീലനക്യാമ്പ് സംസ്ഥാന സെക്രട്ടറി എം വാസന്തി ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയഷൻ നാദാപുരം നിയോജകമണ്‌ഡലം നേതൃത്വ പരിശീലനക്യാമ്പ് സംസ്ഥാന സെക്രട്ടറി എം വാസന്തി ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് രാജീവ് പുതുശ്ശേരി അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി ഒ. എം രാജൻ മാസ്റ്റർ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.സി ഗോപാലൻ മാസ്റ്റർ , സുലോചന ടീച്ചർ സർവോത്തമൻ മാസ്റ്റർ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രഘുനാഥ് . കെ.പി പത്മനാഭൻ നിയോജകമണ്ഡലം സെക്രട്ടറി കെ എസ് ജോഷി ട്രഷറർ രവീന്ദ്രൻ ടി. ജയലക്ഷമി ടീച്ചർ എന്നിവർ ആശംസയർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366432/ksspa-leadership-training-camp)