---
title: "ഒലക്കേൻ്റവിട മാത അന്തരിച്ചു"
english_title: "Olakendavida Mata passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366562/olakendavida-mata-passes-away"
published_at: "2026-06-17T14:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32674debbaa_nada5.jpg"
keywords: ["Latest News", "Obituary", "Valayam"]
---

# ഒലക്കേൻ്റവിട മാത അന്തരിച്ചു

> **Lead Summary:** **വളയം: [** വരയാൽ ഒലക്കേൻ്റവിട മാത അന്തരിച്ചു . ഭർത്താവ് : പരേതനായ ടി വി ഗോപാലൻ. മക്കൾ : ശശി (മാനേജർ റസ്റ്റ് ഹൗസ് എറണാകുളം), സതി, സുധ, ഷാജി (സെക്രട്ടറി സിപിഐ എം വരയാൽ ബ്രാഞ്ച് - അധ്യാപകൻ ക്രസൻ്റ് ഹൈസ്കൂൾ )

## Article Content

**വളയം: [** വരയാൽ ഒലക്കേൻ്റവിട മാത അന്തരിച്ചു . ഭർത്താവ് : പരേതനായ ടി വി ഗോപാലൻ. മക്കൾ : ശശി (മാനേജർ റസ്റ്റ് ഹൗസ് എറണാകുളം), സതി, സുധ, ഷാജി (സെക്രട്ടറി സിപിഐ എം വരയാൽ ബ്രാഞ്ച് - അധ്യാപകൻ ക്രസൻ്റ് ഹൈസ്കൂൾ )

മരുമക്കൾ: ബിന്ദു (ആശ വർക്കർ വളയം ) ,ശശി (വയനാട്) സുനി (വള്ളിക്കാട്) ,അരുണിമ ( സിപിഐഎം വരയാൽ ബ്രാഞ്ച് മെമ്പർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366562/olakendavida-mata-passes-away)