---
title: "അനുസ്മരണം ; ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം ആചരിച്ചു"
english_title: "TP Kunhirama's death anniversary observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366726/tp-kunhiramas-death-anniversary-observed"
published_at: "2026-06-18T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33994906b82_dfgeg.jpg"
keywords: ["latest news", "TP Kunhirama", "nadapuram", "vanimel"]
---

# അനുസ്മരണം ; ടി പി കുഞ്ഞിരാമ ചരമവാർഷിക ദിനം ആചരിച്ചു

> **Lead Summary:** വാണിമേൽ: **[** വാണിമേൽ പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്‌റ്റ് നേതാവ് നിടുംപറമ്പിലെ ടി പി കുഞ്ഞിരാമൻ്റെ 27-ാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

## Article Content

വാണിമേൽ: **[** വാണിമേൽ പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്‌റ്റ് നേതാവ് നിടുംപറമ്പിലെ ടി പി കുഞ്ഞിരാമൻ്റെ 27-ാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

പ്ലസ്‌ടു, എസ്എസ്എൽ സി, എൽഎസ്എസ്‌, യുഎസ്എ സ് വിജയികളെ ചടങ്ങിൽ ആദരിച്ചു സി പി നാണു അധ്യക്ഷനായി. ടി പ്രദീപ് കുമാർ, എൻ പി വാസു, കെ പി രാജീവൻ എന്നിവർ സംസാരിച്ചു. എ കെ ഷാജി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366726/tp-kunhiramas-death-anniversary-observed)