---
title: "വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Vishnumangalam Kshetham Road inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366832/vishnumangalam-kshetham-road-inaugurated"
published_at: "2026-06-18T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a341ee6bce59_Road_inaugurated.jpg"
keywords: ["Latest News", "Vishnumangalam  Road", "Inaugurated", "Nadapuram"]
---

# വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** നാദാപുരം : വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്.പ്രസിഡന്റ് സഫീറ മൂന്നാം കുനി നിർവഹിച്ചു വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര അദ്ധ്യക്ഷനായി.

## Article Content

നാദാപുരം : വിഷ്ണുമംഗലം ക്ഷേതം റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്.പ്രസിഡന്റ് സഫീറ മൂന്നാം കുനി നിർവഹിച്ചു വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര അദ്ധ്യക്ഷനായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ. എം രഘുനാഥ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ റംല ടീച്ചർ, ഗ്രാമ പഞ്ചായത്തംഗം സിവിഇബ്രാഹിം, സജിതകുമാരി,ജമാൽ പാച്ചാക്കൂൽ, ഇബ്രാഹിം ചീരാമ്പത്ത്, ബാലൻ,എൻപി ഹരിദാസൻ,ചന്ദ്രൻ മത്തത്ത്,മഹേഷ്, ഗംഗാധരൻ , കുഞ്ഞികൃഷ്ണ വാര്യർ, സിടി വിജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366832/vishnumangalam-kshetham-road-inaugurated)