---
title: "അക്കാദമിക് മികവ്; ഇരിങ്ങണ്ണൂർ സഹകരണ ബാങ്ക് എ പ്ലസ് ജേതാക്കളെ അനുമോദിച്ചു"
english_title: "Iringanur Cooperative Bank, Compliment"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/366891/iringanur-cooperative-bank-Compliment"
published_at: "2026-06-19T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34d5fc60da8_NADA3.jpg"
keywords: ["Latest News", "Iringannur", "Compliment"]
---

# അക്കാദമിക് മികവ്; ഇരിങ്ങണ്ണൂർ സഹകരണ ബാങ്ക് എ പ്ലസ് ജേതാക്കളെ അനുമോദിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: [ **സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം. സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർമാരായ പി. ബാലൻ, സന്തോഷ് കക്കാട്ട്, ടി.കെ. പ്രജീഷ് എന്നിവർ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി അനിൽ അരവിന്ദ് സ്വാഗതവും ബജീഷ് നന്ദിയും പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/366891/iringanur-cooperative-bank-Compliment)