---
title: "വായനാ ദിനം ആചരിച്ച് ഇരിങ്ങണ്ണൂർ എച്ച് എസ് എസ്"
english_title: "Reading Day celebrated at Iringannoor HSS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367008/reading-day-celebrated-at-iringannoor-hss"
published_at: "2026-06-19T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35485990f04_iringannur.jpg"
keywords: ["Latest News", "Iringannoor HSS", "Reading Day"]
---

# വായനാ ദിനം ആചരിച്ച് ഇരിങ്ങണ്ണൂർ എച്ച് എസ് എസ്

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഉരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു. പ്രിൻസിപ്പാൾ സിന്ധു ജയരാജൻ അധ്യക്ഷത വഹിച്ചു. കവിയും ഇരിങ്ങണ്ണൂർ എച്ച് എസ് എസ് മുൻ പ്രിൻസിപ്പലും ആയിരുന്ന പി കെ ശശികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: **ഉരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനം ആചരിച്ചു. പ്രിൻസിപ്പാൾ സിന്ധു ജയരാജൻ അധ്യക്ഷത വഹിച്ചു. കവിയും ഇരിങ്ങണ്ണൂർ എച്ച് എസ് എസ് മുൻ പ്രിൻസിപ്പലും ആയിരുന്ന പി കെ ശശികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.ദിവ്യ,ഹെഡ് മാസ്റ്റർ എം.എൻ രമേശ്‌ ബാബു, പി.വി തമ്പാൻ , സഗീന വി ടി, മഫ്നൂന എം, സിയ സജീവൻ എന്നിവർ സംസാരിച്ചു.

പാർവണ സജീഷ് പി കെ, ഫാദിയ നസ്രിൻ, വേദലക്ഷ്മി, ലേഖ എന്നീ വിദ്യാർഥികൾ പുസ്തകഅവലോകനം നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യ ക്വിസ് പുസ്തക പ്രദർശനം തുടങ്ങിയവ നടക്കും .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367008/reading-day-celebrated-at-iringannoor-hss)