---
title: "നാദാപുരം പഞ്ചായത്ത് മുൻ മെമ്പർ പെരുവങ്കരയിലെ മര്യാട്ട് കുഞ്ഞികൃഷ്ണൻ അന്തരിച്ചു "
english_title: "Maryatt Kunjikrishnan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367010/maryatt-kunjikrishnan-passes-away"
published_at: "2026-06-19T19:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a35541dca20b_kunjikrishnan.jpg"
keywords: ["Latest News", "Maryatt Kunjikrishnan", "Obituary", "Nadapuram"]
---

# നാദാപുരം പഞ്ചായത്ത് മുൻ മെമ്പർ പെരുവങ്കരയിലെ മര്യാട്ട് കുഞ്ഞികൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **ആദ്യകാല കോൺഗ്രസ്‌ നേതാവും നാദാപുരം പഞ്ചായത്ത് മുൻ മേമ്പറുമായിരുന്ന വിഷ്ണുമംഗലം പെരുവങ്കരയിലെ മര്യാട്ട് കുഞ്ഞികൃഷ്ണൻ (റിട്ട അധ്യാപകൻ കോടിയൂറ എൽ പി സ്കൂൾ ) അന്തരിച്ചു.

## Article Content

**നാദാപുരം: **ആദ്യകാല കോൺഗ്രസ്‌ നേതാവും നാദാപുരം പഞ്ചായത്ത് മുൻ മേമ്പറുമായിരുന്ന വിഷ്ണുമംഗലം പെരുവങ്കരയിലെ മര്യാട്ട് കുഞ്ഞികൃഷ്ണൻ (റിട്ട അധ്യാപകൻ കോടിയൂറ എൽ പി സ്കൂൾ ) അന്തരിച്ചു.

ഭാര്യ :ശാന്ത ഊത്രോത്ത് പേരാമ്പ 

മക്കൾ :ഷീബഭായ് അധ്യാപിക (വഞ്ഞോട് എൽ പി സ്കൂൾ വയനാട് ) ലിനീഷ് കുമാർ (ഫയർ സ്റ്റേഷൻ നാദാപുരം). മരുമക്കൾ : മോഹൻ ദാസ് (റിട്ട എസ് ഐ വയനാട്) , സുജിഷ ചെറിയ പടിക്കൽ എടച്ചേരി .

സഹോദരങ്ങൾ : എൽ ടി കുഞ്ഞിരാമൻ നായർ, കുഞ്ഞപ്പനായർ , ലീല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367010/maryatt-kunjikrishnan-passes-away)